18 സഹകരണ സ്ഥാപനങ്ങളിൽ വായ്പാ തിരിമറിയെന്ന് ഇ.ഡി
കൊച്ചി∙ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസെടുത്തിട്ടുള്ള 18 സഹകരണ സ്ഥാപനങ്ങളിലും വായ്പാ വിതരണത്തിൽ തിരിമറി കണ്ടെത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ അറിയിച്ചു. ഈടു വസ്തുവിന്റെ മൂല്യം പെരുപ്പിച്ചു കാട്ടിയും ഒരേ ഈടിൽ പല വായ്പ നൽകിയും, അർഹതയില്ലാത്തവർക്കും സ്ഥാപനങ്ങളുടെ പരിധി കടന്നുമുള്ള വായ്പ നൽകിയുമാണു ക്രമക്കേടുകൾ. ഈ സ്ഥാപനങ്ങളിൽ വൻതോതിൽ കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നുണ്ടെന്നും അറിയിച്ചു.

കരുവന്നൂർ, അയ്യന്തോൾ, തുമ്പൂർ, നടയ്ക്കൽ സഹകരണ ബാങ്കുകൾ, മാവേലിക്കര സഹകരണ സൊസൈറ്റി ബാങ്ക്, മൂന്നിലവ്, കണ്ടള, മൈലപ്ര സഹകരണ ബാങ്കുകൾ, ചാത്തന്നൂർ റീജനൽ സഹകരണ ബാങ്ക്, ബിഎസ്എൻഎൽ എൻജിനീയറിങ് സഹകരണ സൊസൈറ്റി, കോന്നി റീജനൽ സഹകരണ ബാങ്ക്, മറിയമുട്ടം സർവീസ് സഹകരണ സൊസൈറ്റി, എടമുളയ്ക്കൽ, കൊല്ലൂർവിള, ആനക്കയം, മുഗു, തെന്നല, പുൽപള്ളി സർവീസ് സഹകരണ ബാങ്കുകൾ