ഉച്ചഭക്ഷണം : പ്രൈമറിയിൽ നാമമാത്ര വർധന; 19 പൈസ !

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതിക്കുള്ള സർക്കാർ വിഹിതം കൂട്ടി. പ്രീപ്രൈമറി–പ്രൈമറി വിഭാഗത്തിൽ നിസ്സാര വർധനയാണ്. ഒരു വിദ്യാർഥിക്ക് ഒരു ദിവസത്തെ വിഹിതം 6 രൂപയായിരുന്നത് 6.19 രൂപയായി.

അപ്പർ പ്രൈമറിയിൽ 8.17 രൂപയിൽ നിന്ന് 9.29 രൂപയാക്കിയിട്ടുണ്ട്. ഭക്ഷണ സാധനം വാങ്ങുന്നതിനുള്ള നിരക്കു കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വർധന. ഇതിൽ 60% കേന്ദ്രവും 40% സംസ്ഥാനവുമാണ് വഹിക്കുന്നത്. ഇതിനു പുറമേ പാലും മുട്ടയും കൊടുക്കുന്നതിനുള്ള പൂർണ വിഹിതം സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.