‘റാഗിങ് വാർത്ത അറിഞ്ഞ രാത്രി ഉറങ്ങിയിട്ടില്ല; സഹപാഠികളോട് ഇത്ര ക്രൂരത കാട്ടാൻ എങ്ങനെ കഴിയുന്നു ?’
മാവേലിക്കര ∙ നഴ്സിങ് കോളജിലെ റാഗിങ് വാർത്ത അറിഞ്ഞ രാത്രി ഉറങ്ങിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. സഹപാഠികളോട് ഇത്രത്തോളം ക്രൂരത കാട്ടാൻ എങ്ങനെ കഴിയുന്നു എന്ന ചിന്ത മനസ്സിനെ ഏറെ ഉലച്ചു. രാഷ്ട്രീയം വിദ്യാലയങ്ങളിൽ വേണ്ട എന്നു പലരും പറയുന്നുണ്ട്. രാഷ്ട്രീയം വിദ്യാലയങ്ങളിൽ നിന്നു മാറിയതോടെ അരാജകത്വം ഉള്ള സമൂഹമാണു വളർന്നു വരുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മാവേലിക്കര മറ്റം സെന്റ് ജോൺസ് എച്ച്എസ്എസ് ശതാബ്ദി സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.