മഞ്ഞപ്പിത്തം: ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ചു

ചക്കാമ്പുഴ ∙ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. വലവൂർ ഈസ്റ്റ് അമ്പാട്ട് ടോമിയുടെ മകൻ സെബിൻ ടോമി (14) ആണു മരിച്ചത്. രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ 9-ാം ക്ലാസ് വിദ്യാർഥിയായിരുന്നു. മാതാവ്: മാറിക ഇരട്ടയാനിക്കൽ സിനി. സഹോദരങ്ങൾ: ബിന്റോ, ബിബിൻ. സംസ്കാരം പിന്നീട്.