ആലപ്പുഴ ∙ ഇനി മുതൽ സംസ്ഥാനത്തു സ്വർണത്തിന് ഒരേ വില ആയിരിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ ഡോ.ബി.ഗോവിന്ദൻ. സ്വർണ വ്യാപാരികളുടെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിലവിൽ സംഘടനകൾക്കനുസരിച്ചു സംസ്ഥാനത്തു മൂന്നു വിലയിലാണു സ്വർണം വിൽക്കുന്നത്. രാജ്യത്തെവിടെയും സ്വർണത്തിന് ഒരേ വിലയാക്കാനുള്ള ശ്രമം ആരംഭിച്ചു. ചെറുകിട ഇടത്തരം വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ യോജിച്ച തീരുമാനം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ ഇനി മുതൽ സംസ്ഥാനത്തു സ്വർണത്തിന് ഒരേ വില ആയിരിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ ഡോ.ബി.ഗോവിന്ദൻ. സ്വർണ വ്യാപാരികളുടെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിലവിൽ സംഘടനകൾക്കനുസരിച്ചു സംസ്ഥാനത്തു മൂന്നു വിലയിലാണു സ്വർണം വിൽക്കുന്നത്. രാജ്യത്തെവിടെയും സ്വർണത്തിന് ഒരേ വിലയാക്കാനുള്ള ശ്രമം ആരംഭിച്ചു. ചെറുകിട ഇടത്തരം വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ യോജിച്ച തീരുമാനം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര അധ്യക്ഷത വഹിച്ചു. മുതിർന്ന സ്വർണ വ്യാപാരി ബേബിച്ചൻ മൂഴയിലിനെ ആദരിച്ചു. സംസ്ഥാന ട്രഷറർ ബിന്ദു മാധവ്, വർക്കിങ് പ്രസിഡന്റ് റോയി പാലത്ര, രാജൻ ജെ.തോപ്പിൽ, വിൽസൺ ഇട്ടിയവിര, സണ്ണി ഇടിമണ്ണിക്കൽ, ബിജു മുത്തുത്താവളം, കെ.ആർ.രവീന്ദ്രൻ, തോമസ് രമണിക, ജോയ് പഴേമഠം എന്നിവർ പ്രസംഗിച്ചു.

English Summary:

Kerala Unifies Gold Prices: B. Govindan Announces Uniform Gold Price Across Kerala