ഗാന്ധിജി- ശ്രീനാരായണഗുരു കൂടിക്കാഴ്ച; ശതാബ്ദി ആഘോഷം ഇന്ന് ശിവഗിരിയിൽ

ശിവഗിരി ∙ മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും കൂടിക്കാഴ്ച നടത്തിയതിന്റെ ശതാബ്ദി ആഘോഷം ഇന്ന് ശിവഗിരിയിൽ. ഇരുവരും സംവാദം നടത്തിയ ശിവഗിരിക്കടുത്തുള്ള വനജാക്ഷി മന്ദിരത്തിലേക്ക് രാവിലെ 9.30നു സന്യാസിമാരുടെ അനുസ്മരണ യാത്രയുണ്ടാകും.

ശിവഗിരി ∙ മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും കൂടിക്കാഴ്ച നടത്തിയതിന്റെ ശതാബ്ദി ആഘോഷം ഇന്ന് ശിവഗിരിയിൽ. ഇരുവരും സംവാദം നടത്തിയ ശിവഗിരിക്കടുത്തുള്ള വനജാക്ഷി മന്ദിരത്തിലേക്ക് രാവിലെ 9.30നു സന്യാസിമാരുടെ അനുസ്മരണ യാത്രയുണ്ടാകും. 10ന് വനജാക്ഷി മന്ദിരം ‘സമാഗമ ശതാബ്ദി സ്മാരക മ്യൂസിയ’മായി ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി സമർപ്പിക്കും. 10.15ന് ശിവഗിരിയിലേക്ക് ‘ഏകലോക സങ്കൽപ സന്ദേശയാത്ര’. 10.30നു ശതാബ്ദി സമ്മേളനം തുഷാർ ഗാന്ധി ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. രണ്ടിനു സമാഗമത്തിന്റെ പുനരാവിഷ്കാരം.