വീണ്ടെടുക്കാം നല്ല കേരളം: ഫോൺ ഇൻ പരിപാടിയിൽ മന്ത്രി എം.ബി.രാജേഷ്

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ലഹരിവസ്തു ഉപയോഗവും വിൽപനയും വർധിച്ച സാഹചര്യത്തിൽ ലഹരിവിരുദ്ധ, പ്രതിരോധ വിഷയങ്ങളിൽ മന്ത്രി എം.ബി.രാജേഷുമായി നേരിട്ടു സംസാരിക്കാൻ മലയാള മനോരമ അവസരമൊരുക്കുന്നു. നാളെ വൈകിട്ട് 5 മുതൽ 6 വരെ 0471 2334658 എന്ന നമ്പറിൽ മന്ത്രിയുമായി വായനക്കാർക്കു സംസാരിക്കാം. റസിഡന്റ്സ് അസോസിയേഷനുകൾ, വിവിധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിദ്യാർഥികൾ, രക്ഷാകർത്താക്കൾ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവർക്കും വിളിക്കാം. ലഹരിമരുന്നു വിൽപന, ഉപയോഗം, ലഹരി വിമോചന പ്രവർത്തനങ്ങൾ തുടങ്ങി സർക്കാർ ഇടപെടൽ ആവശ്യമായ വിവരങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്താം. (മനോരമയുടെ മറ്റു നമ്പറുകളിൽ ഈ സേവനം ലഭ്യമല്ല)