ലഹരി ഉറവിടം അറിഞ്ഞാലും തടസ്സമായി കേന്ദ്രനിയമം
തിരുവനന്തപുരം ∙ ലഹരിമരുന്ന് പിടിച്ചെടുക്കാൻ റെയ്ഡ് നടത്തുന്നതിന് അധികാരപരിധി നിശ്ചയിച്ചിട്ടുള്ള നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ടിലെ (എൻഡിപിഎസ്) വ്യവസ്ഥ മാറ്റണമെന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിക്കും. കേസെടുത്ത സംസ്ഥാനത്തിനു പുറത്താണ് ലഹരിയുടെ ഉറവിടമെന്നു കണ്ടെത്തിയാൽ അവിടെയെത്തി പിടിച്ചെടുക്കാൻ നിലവിൽ വ്യവസ്ഥയില്ല.

തിരുവനന്തപുരം ∙ ലഹരിമരുന്ന് പിടിച്ചെടുക്കാൻ റെയ്ഡ് നടത്തുന്നതിന് അധികാരപരിധി നിശ്ചയിച്ചിട്ടുള്ള നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ടിലെ (എൻഡിപിഎസ്) വ്യവസ്ഥ മാറ്റണമെന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിക്കും. കേസെടുത്ത സംസ്ഥാനത്തിനു പുറത്താണ് ലഹരിയുടെ ഉറവിടമെന്നു കണ്ടെത്തിയാൽ അവിടെയെത്തി പിടിച്ചെടുക്കാൻ നിലവിൽ വ്യവസ്ഥയില്ല. ബെംഗളൂരുവിൽ എംഡിഎംഎ നിർമിക്കുന്ന ലാബുകൾ എവിടെയാണെന്നു കൃത്യമായി അറിഞ്ഞിട്ടും പിടിച്ചെടുക്കാൻ കേരള പൊലീസിനു കഴിയാത്തതിനു കാരണം ഈ വ്യവസ്ഥയാണ്. എൻഡിപിഎസ് നിയമത്തിൽ മാത്രമാണ് ഇത്തരത്തിൽ പരിധി നിശ്ചയിക്കുന്ന വ്യവസ്ഥയുള്ളത്.