മാർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണം: കേരള സംഘമെത്തി

ബെയ്റൂട്ട്∙ യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസിന്റെ കാതോലിക്കാ സ്ഥാനാരോഹണ ശുശ്രൂഷയിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘം ലബനനിൽ എത്തി.

മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ എംഎൽഎമാരായ അനൂപ് ജേക്കബ്, ഇ.ടി.ടൈസൺ, എൽദോസ് കുന്നപ്പിള്ളി, ജോബ് മൈക്കിൾ, പി.വി.ശ്രീനിജിൻ എന്നിവരും പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷുമാണ് സംഘത്തിലുള്ളത്. ബെയ്റൂട്ട് മെത്രാപ്പൊലീത്ത മാർ ഡാനിയേൽ ക്ലീമീസ്, അയുബ് മാർ സിൽവാനിയോസ് എന്നിവർ സംഘത്തെ സ്വീകരിച്ചു.