മന്ത്രി രാജീവിനും സംഘത്തിനും യുഎസ് യാത്ര അനുമതിയില്ല
തിരുവനന്തപുരം ∙ വ്യവസായ വകുപ്പിന്റെ സംരംഭകവർഷം പദ്ധതിയെക്കുറിച്ചു യുഎസിൽ പാനൽ ചർച്ചയ്ക്കു പോകാൻ മന്ത്രി പി.രാജീവിനും ഉദ്യോഗസ്ഥർക്കും കേന്ദ്രം യാത്രാനുമതി നിഷേധിച്ചു. 29 മുതൽ 31 വരെ വാഷിങ്ടനിൽ നടക്കുന്ന അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനാണു മന്ത്രിയും സംഘവും അനുമതി തേടിയിരുന്നത്. അനുമതിയില്ലെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം സർക്കാരിനെ അറിയിച്ചു.