സാമ്പത്തികമായി വഞ്ചിച്ചെന്ന് പരാതി; സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ കേസ്
കൊച്ചി∙ സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ കേസ്. കൊച്ചിയിൽ സംഗീതനിശ സംഘടിപ്പിച്ചതു വഴി ഷാൻ റഹ്മാൻ 38 ലക്ഷം രൂപ വഞ്ചിച്ചെന്നാണു പരാതി.

കൊച്ചി∙ സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ കേസ്. കൊച്ചിയിൽ സംഗീതനിശ സംഘടിപ്പിച്ചതു വഴി ഷാൻ റഹ്മാൻ 38 ലക്ഷം രൂപ വഞ്ചിച്ചെന്നാണു പരാതി. ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന സംഗീത പരിപാടിയുടെ ഷോ ഡയറക്ടർ നിജു രാജാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 2 ആഴ്ച മുൻപാണ് കേസെടുത്തിരിക്കുന്നത്.