ഐടി പാർക്ക് നിയമനം: ലഹരിവിരുദ്ധ സത്യവാങ്മൂലം വാങ്ങാൻ ആലോചന

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഐടി പാർക്കുകളിലെ കമ്പനികളിൽ ജീവനക്കാരെ നിയമിക്കുന്നതിനു മുൻപ് ലഹരിവിരുദ്ധ സത്യവാങ്മൂലം വാങ്ങാൻ ആലോചന. ‘ഞാൻ രാസലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടില്ല, ഇനി ഉപയോഗിക്കുകയുമില്ല’ എന്ന സത്യവാങ്മൂലമാണ് ആലോചനയിലുള്ളത്. ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായുള്ള ഏകദേശം 280 കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്) ഈ ആശയം സർക്കാരിനെ അറിയിക്കുമെന്ന് ചെയർമാൻ വി.കെ.മാത്യൂസ് പറഞ്ഞു.

ഐടി ജീവനക്കാരെ അവർ പഠിച്ച സ്കൂളുകളിലും കോളജുകളിലും ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ പ്രേരിപ്പിക്കും. ജിടെക്കിന്റെ നേതൃത്വത്തിലുള്ള മ്യുലേൺ ഫൗണ്ടേഷനും ലഹരിവിരുദ്ധ പ്രവർത്തനം ഊർജിതമാക്കും. ഇൻഫോസിസ്, യുഎസ്ടി, ടിസിഎസ് ഉൾപ്പെടെയുള്ള കമ്പനികൾ ജിടെക്കിൽ അംഗങ്ങളാണ്.