ആശാ സമരം അൻപതാം ദിവസത്തിലേക്ക്

തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിനു മുന്നിൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നടത്തുന്ന സമരത്തിന് നാളെ 50 ദിവസം. ആശാ വർക്കർമാർ ഉന്നയിച്ച ആവശ്യങ്ങൾ ചർച്ച ചെയ്യുകയോ അംഗീകരിക്കുകയോ ചെയ്യാതെ സർക്കാർ മുന്നോട്ടുപോകുമ്പോഴും വരുംദിവസങ്ങളിൽ പ്രതിഷേധം അതിശക്തമാക്കാനാണ് അസോസിയേഷന്റെ തീരുമാനം. നാളെ മുടി മുറിച്ച് പ്രതിഷേധിക്കും. അൻപതിൽപരം ആശാ വർക്കർമാരാണ് മുടിമുറിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.

നേതാക്കളുടെ അനിശ്ചിതകാല നിരാഹാര സമരം 10 ദിവസം പിന്നിട്ടു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സംഘടനകളിൽപെട്ടവരും ഇന്നലെയും സമരസ്ഥലത്തെത്തി പിന്തുണ അറിയിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പി.സി.തോമസ്, ജെബി മേത്തർ എംപി തുടങ്ങിയവർ സമരപ്പന്തലിലെത്തി. കഴിഞ്ഞ മാസം 10ന് ആണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സമരം ആരംഭിച്ചത്.