കടയ്ക്കൽ∙ കൊല്ലത്തു മകന്റെ ബൈക്കിൽനിന്നു വീണ അമ്മ ടിപ്പർ കയറി മരിച്ചു. കടയ്ക്കലിൽ ഉച്ചയോടെയാണു സംഭവം. ഇട്ടിവ കുതിരപ്പാലം മുരന്തലിൽ വീട്ടിൽ സരസ്വതി അമ്മ (65) ആണു മരിച്ചത്. സംഭവത്തിനു ശേഷം നിർത്താതെ പോയ ടിപ്പർ കിളിമാനൂരിൽ നിന്നു പൊലീസ് പിടികൂടി.