വെള്ളം വിട്ടുപോയാലും വീട്ടിലെത്തുമ്പോൾ കരുതൽ വേണം വൈദ്യുതിയോടും...

പ്രളയജലമിറങ്ങിയ ശേഷം വീട്ടിലേക്കു തിരികെ പോകുമ്പോൾ ഏറ്റവും ശ്രദ്ധയോടെ നേരിടേണ്ട വിഷയമാണ് വൈദ്യുതി. എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? കെഎസ്ഇബി നൽകുന്ന വിവരങ്ങൾ ഇതാ...