ആലപ്പുഴ∙ ദേശീയപാതയിൽ ചേർത്തല പട്ടണക്കാട് ബിഷപ് മൂർ സ്കൂളിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു. പുലർച്ചെ നാലോടെയായിരുന്നു അപകടം. ചേർത്തല തൈക്കൽ വെളിംപറമ്പിൽ അജേഷ് (37), അനുജൻ അനീഷ് (35) എന്നിവരാണു മരിച്ചത്. അനീഷ് കോഴിക്കോടും അജേഷ് കൊച്ചിയിലും ഷെഫുമാരാണ്. അനീഷ് കൊച്ചിയിൽവന്ന് അജേഷുമായി ബൈക്കിൽ വീട്ടിലേക്കു വരുമ്പോൾ പിന്നിൽനിന്നു വണ്ടി ഇടിച്ചാണ് അപകടം.
പട്ടണക്കാട് ബൈക്കുകൾ കൂട്ടിയിടിച്ചു സഹോദരന്മാര് മരിച്ചു
മനോരമ ലേഖകൻ
MORE IN LATEST NEWS
-
അബ്ദുല്ലക്കുട്ടി ഒരുങ്ങിയത് നിയമസഭയിലേക്ക്; ബിജെപി നൽകിയത് മലപ്പുറം ലോക്സഭാസീറ്റ്
-
കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് ഇ– പാസ് നിർബന്ധം; അതിർത്തി പരിശോധന ശക്തം
-
തുടര്‍ഭരണ മോഹങ്ങള്‍ പൂവണിയുമോ? ഇടതുപ്രതീക്ഷകള്‍ക്ക് ഒപ്പമല്ല ചരിത്രം
-
‘സജീവ രാഷ്ട്രീയത്തിൽ താൽപര്യമില്ല; സ്ഥാനാർഥിയാകാമോ എന്ന് ചോദിച്ചിട്ടില്ല’
-
മത്സരിക്കാനില്ല, പേര് പരിഗണിക്കരുത്: ഹൈക്കമാൻഡിനു കത്തയച്ച് എം.പി.വിൻസന്റ്
-
ബ്രിട്ടിഷ് രാജകുടുംബത്തെ പിടിച്ചുകുലുക്കി; മേഗൻ–ഹാരി അഭിമുഖം ഓപ്ര വിറ്റത് 51 കോടിക്ക്
RELATED STORIES
FROM ONMANORAMA
-
Mammootty rules out political career, to focus on the task at hand
-
Changanassery spurned, CPI in a piquant spot ahead of state polls
-
Problem of plenty! Uphill task for Congress to prune short-list of candidates
-
CPM ignores protests, to declare candidates tomorrow
-
Hurry! Today the last day of enrolment in voters list