കോട്ടയം∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ മാനഭംഗക്കേസ് അട്ടിമറിക്കാന്‍ നിരന്തര ശ്രമം നടക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ 4 കന്യാസ്ത്രീകള്‍ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി. സ്ഥലംമാറ്റം തടയാൻ മുഖ്യമന്ത്രി ഇടപെടണം, കേസിന്റെ കാലാവധി തീരുംവരെ കുറവിലങ്ങാട്ട് തുടരാൻ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ കത്തിലുണ്ട്. സാക്ഷികളായ തങ്ങൾക്കു നിരന്തര ഭീഷണിയുണ്ടെന്നും കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
മാനഭംഗക്കേസ് അട്ടിമറിക്കാൻ ശ്രമം; സ്ഥലം മാറ്റത്തിനെതിരെ മുഖ്യമന്ത്രിക്ക് കന്യാസ്ത്രീകളുടെ കത്ത്
മനോരമ ലേഖകൻ
MORE IN LATEST NEWS
-
ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർഥിക്കു നേരെ സിപിഎം കയ്യേറ്റം;പ്രതിഷേധിച്ച് ബിജെപി
-
ഇരിക്കൂറില്‍ പ്രശ്നപരിഹാരമായില്ല; വികാരം മനസിലാക്കിയെന്ന് ഉമ്മന്‍ ചാണ്ടി
-
‘ടീം 11’, 3.2 കോടി ടെസ്റ്റുകള്‍; യുപി കോവിഡിനെ ചെറുത്തത് ഇങ്ങനെ
-
51 മണ്ഡലങ്ങളില്‍ കൂടി ഇരട്ടിപ്പ്; എല്ലായിടത്തും ഒരേ ശൈലി: വീണ്ടും ചെന്നിത്തല
-
ചങ്ങനാശേരിയിൽ ‘ചിന്ന’ പ്രശ്നം; കേരള കോൺഗ്രസിന് ‘ട്രാക്ടർ ഓടിക്കുന്ന കർഷകൻ’ ലഭിച്ചേക്കും
-
‘ടിപി വധത്തിൽ തുടരന്വേഷണം വേണം; സൂത്രധാരനെ നിയമത്തിന് മുന്നിൽ കൊണ്ടുവരും’
RELATED STORIES
FROM ONMANORAMA
-
1,984 new COVID cases in Kerala after 53,184 tests on Friday
-
'Swapna's disclosures under duress': Crime Branch files case against ED
-
Who rigged the voters' list? Over 33,790 bogus voters so far found in 14 constituencies
-
Will Nagarathna be the first woman CJI in 2027? Collegium to decide
-
Ground Report | A tonsured head takes on machismo in Ettumanoor poll tussle