മലപ്പുറം∙ തിരൂർ െയിൽവേ മേൽപാലത്തിന്റെ അപ്രോച്ച് റോഡിൽ വന്‍കുഴി. വാഹനങ്ങൾ കടന്നു പോകുന്നതിനിടെയാണു കുഴികൾ രൂപപ്പെട്ടത്. തലനാരിഴയ്ക്ക് അപകടം ഒഴിവായി. ഇതിനെ തുടര്‍ന്ന് തിരൂർ മലപ്പുറം റോഡിൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്.