മലപ്പുറം∙ കൊളത്തൂരിൽ 3 ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർ മരിച്ചു. കൊളത്തൂർ പലകപ്പറമ്പ് സ്വദേശി പള്ളിയാലിൽ ഹുസൈന്റെ മകൻ പ്ലസ് ടു വിദ്യാർഥിയായ സൽമാൻ (17), വെളുത്തേങ്ങോടൻ അഷ്റഫിന്റെ മകൾ ജാസ്മിൻ (19) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി ഏഴു മണിയോടെ കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ വളവിലാണ് അപകടം. കൊളത്തൂർ സ്വദേശികളായ തേക്കത്ത് ശിഹാബ് (21), പുതുവാക്കുത്ത് അനസ്(21) എന്നിവർക്കു പരുക്കേറ്റു. ഇവരെ മലാപറമ്പ് എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ, ഹൈസ്കൂൾ, എൽപി സ്കൂൾ എന്നിവയ്ക്ക് അവധി നൽകി.
കൊളത്തൂരിൽ 3 ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർ മരിച്ചു
മനോരമ ലേഖകൻ
MORE IN LATEST NEWS
-
‘വില്ലൻ റോൾ’ വിടാതെ കോവിഡ്; വാക്സീൻ ‘വെറും’ കവചം, അകലം പാലിക്കുക മുഖ്യം
-
‘എല്ലാം കഴിഞ്ഞ് കയ്യിൽ 2 ലക്ഷം ബാക്കി; മുഖ്യമന്ത്രിയോട് തീർത്താൽ തീരാത്ത കടപ്പാട്’
-
യുഎസ് നാവികസേനയുടെ കപ്പൽ വിന്യാസം; പ്രകോപനം ഒഴിവാക്കാമായിരുന്നു: തരൂർ
-
ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ കവര്‍ച്ച; സ്വര്‍ണവും വജ്രവും മോഷണം പോയി
-
വോട്ടെണ്ണൽ ഫലം നൽകാൻ ‘ട്രെൻഡ്’ ഇല്ല; രംഗത്ത് പകരം എത്തുക എൻകോർ
-
‘വെൽഡൻ മോദി ജി..’; സിബിഎസ്ഇ പരീക്ഷാ നടപടിയിൽ മോദിക്ക് കോൺഗ്രസിന്റെ ട്വീറ്റ്
RELATED STORIES
FROM ONMANORAMA
-
CBSE Class-10 exams cancelled, Class-12 finals postponed
-
Kochi 'quotation gangs' under police watch as Sanu Mohan proves elusive
-
Customs to question Speaker again, this time in Kochi
-
Political criminals in Left parties are after me, says Minister Sudhakaran
-
CM Pinarayi free of COVID-19, discharged from hospital