കാസർകോട്∙ ബായാർ കരീം മുസല്യാർ വധശ്രമക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ പുരോഗതി ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് നേതാക്കൾ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ സിഐ സിബി തോമസിനെ കണ്ടു. കേസിലെ പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നു നേതാക്കൾ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് നേതാക്കളായ എം. അബ്ബാസ്, അഷ്റഫ് കർള, എ.കെ. ആരിഫ്, സക്കീർ അഹമ്മദ്, അസീസ് കളത്തൂർ എന്നിവരാണു ചർച്ച നടത്തിയത്.
ബായാർ കരീം മുസല്യാർ വധശ്രമ കേസ്: മുസ്ലിം ലീഗ് നേതാക്കൾ അന്വേഷണ ഉദ്യോഗസ്ഥനെ കണ്ടു
മനോരമ ലേഖകൻ
MORE IN LATEST NEWS
-
സമാധാന യോഗം ബഹിഷ്കരിച്ച് യുഡിഎഫ്; പത്താം ക്ലാസ് വിദ്യാർഥിയും കസ്റ്റഡിയിൽ
-
‘സന്ദീപ് നായരുടെ മൊഴി ഞെട്ടിക്കുന്നത്; പൂർണമായി വെളിപ്പെടുത്താനാവില്ല’
-
കേരളത്തിൽ തുടർഭരണമോ? ഭരണമാറ്റമോ? ഫലം പ്രവചിക്കൂ, സമ്മാനം നേടൂ
-
കടൽ ‘തിളയ്ക്കുന്നു’; ഇന്ത്യൻതീരം വിട്ട് മീനുകൾ കറാച്ചിയിലേക്കും ഒമാനിലേക്കും
-
മറക്കാനാകാത്ത നിമിഷങ്ങൾ: പ്രധാനമന്ത്രിക്ക് വാക്സീൻ നൽകിയ അനുഭവം പങ്കുവച്ച് നഴ്സ്
-
എന്നെ ‘പാഴ്’ എന്ന് വിളിച്ചത് പ്രതികാരം; പിന്നിലെ കഥ പറഞ്ഞ് അനിൽ ആന്റണി
RELATED STORIES
FROM ONMANORAMA
-
Kerala Assembly Elections: Counting of votes likely to take longer
-
Toyota unveils new cars with advanced driving assist technology
-
People complain after 35 cobra hatchlings released near human habitat areas
-
COVID-19: India reports highest daily spike with over 1.26 lakh new cases
-
COVID-19: Vaccination at workplaces from Sunday