തൃശൂർ ∙ നിയമസഭ ബജറ്റ് സമ്മേളനത്തിലെ നയപ്രഖ്യാപനത്തില്‍ വസ്തുതാവിരുദ്ധമായ രാഷ്ട്രീയ പ്രസംഗമാണു സർക്കാർ നടത്തിയതെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. കേന്ദ്ര വിരുദ്ധ രാഷ്ട്രീയം ആടിത്തീർക്കാൻ ജനങ്ങളുടെ ചെലവിൽ നിയമസഭയെ ഉപയോഗിക്കരുത്. നിയമസഭയെ അപമാനിച്ചു ഗവർണർ പദവിയോട് അനാദരവു കാട്ടിയ സർക്കാർ നടപടിയിൽ ബിജെപി പ്രതിഷേധിക്കുന്നുവെന്നും രമേശ് പറഞ്ഞു.
ഗവർണറുടേത് വസ്തുതാവിരുദ്ധമായ രാഷ്ട്രീയ പ്രസംഗം: എം.ടി.രമേശ്
മനോരമ ലേഖകൻ
MORE IN LATEST NEWS
-
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം: ബസുകളിൽ നിന്ന് യാത്ര അനുവദിക്കില്ല
-
മൃതശരീരങ്ങള്‍ വരാന്തയിലും വെയിലത്തും; ഓക്സിജന്‍ സിലിണ്ടറുകള്‍ക്ക് ആവശ്യമേറുന്നു
-
മൻസൂർ വധക്കേസ്: പ്രതികൾ ഒത്തുചേരുന്ന ദൃശ്യം പുറത്ത്; ഒപ്പം സിപിഎം നേതാവും
-
കെ.എം. ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് 23ലേക്ക് മാറ്റി
-
‘വിവരം നൽകും’ കമ്മിഷൻ; നേരിട്ട് വിവരം ചോദിച്ചാൽ വിവരമറിയില്ലാ മറുപടി
-
ടിഎംസിയുടെയും മമതയുടെയും കളി അവസാനിച്ചു, നന്ദിഗ്രാമില്‍ തറപറ്റിക്കും: സുവേന്ദു
RELATED STORIES
FROM ONMANORAMA
-
India records 1.61 lakh COVID-19 infections on Tuesday; recovery rate drops to 89.51%
-
Ratheesh spent his last hours with 3 co-accused in Mansoor murder case
-
Kerala seeks 50 lakh additional doses of Covid vaccine
-
Decision on reopening schools in Kerala likely by mid-May
-
India approves Russia's Sputnik V COVID-19 vaccine