ഇടുക്കി∙ തൊടുപുഴയ്ക്കു സമീപം മൂലമറ്റത്ത് ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷിക്കാനായി കനാലിൽ ചാടിയ പിതാവ് മരിച്ചു. മരച്ചില്ലയിൽ പിടിച്ചു കിടന്നതിനാൽ കുട്ടി രക്ഷപ്പെട്ടു. കാസർകോട് രാജപുരം നിരവടി പ്രദീപൻ (45)ആണു മരിച്ചത്. മകൾ പൗർണമി(11) രക്ഷപ്പെട്ടു. മൂലമറ്റത്തെ ബന്ധു വീട്ടിൽ എത്തിയതായിരുന്നു ഇവർ.
കുട്ടിയെ രക്ഷിക്കാൻ കനാലിൽ ചാടിയ പിതാവ് മരിച്ചു
മനോരമ ലേഖകൻ
MORE IN LATEST NEWS
-
ഇന്ധനവില വീണ്ടും കുറച്ചു; പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയും
-
അശ്ലീല സിഡി: ‘മുൻമന്ത്രി ഭീഷണിപ്പെടുത്തി’; കർണാടക ചീഫ് ജസ്റ്റിസിന് കത്തയച്ച് യുവതി
-
തപാൽ വോട്ട്: ഡിജിപിയുടെ വിരട്ടൽ ഫലിച്ചില്ല; നേതാക്കളുടെ വിരട്ടൽ തുടരുന്നു
-
വീൽചെയറിൽ റോഡ് ഷോ നടത്തി മമത; നന്ദിഗ്രാമിനെ ഇളക്കി മറിച്ച് ‘പദയാത്ര’
-
ബിജെപിയിൽ ചേരില്ല: ‘അജ്ഞാതർ’ വെട്ടിയ, എസ്എഫ്ഐക്കാര്‍ പൂട്ടിയ സി.ഒ.ടി.നസീർ
-
ലോക്ഡൗണിനു മുമ്പ് പ്രധാനമന്ത്രി ആരോടും ചര്‍ച്ച ചെയ്തില്ല; ദുരിതമേറിയെന്ന് റിപ്പോര്‍ട്ട്
RELATED STORIES
FROM ONMANORAMA
-
BJP to back CPM rebel candidate COT Naseer in Thalassery
-
1,549 new COVID cases in Kerala after 37,337 tests on Monday
-
UDF will decide its Chief Minister after April 6 polls: AK Antony
-
College batchmates represent young blood in Kerala politics
-
High Court to Kerala govt's rescue, gives all-clear for rice distribution