തൊടുപുഴ∙ നെഞ്ചുവേദനയെ തുടർന്നു മന്ത്രി എം.എം. മണിയെ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂലമറ്റം കെഎസ്ഇബിയുടെ സർക്യൂട്ട് ഹോമിലായിരുന്ന മന്ത്രിക്ക് ഇന്നു പുലർച്ചെ 3.30നാണു നെഞ്ചു വേദനയുണ്ടായത്. ആരോഗ്യനില തൃപ്തികരമാണെന്നു ആശുപത്രി എംഡി: ഡോ. തോമസ് എബ്രഹാം അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുൾപ്പെട്ട സംഘം മന്ത്രിയെ പരിശോധിച്ചു.
നെഞ്ചുവേദന: മന്ത്രി എം.എം. മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മനോരമ ലേഖകൻ
MORE IN LATEST NEWS
-
കണ്ടെടുത്തത് രേഖകളുള്ള പണം; ഹാജരാക്കാൻ സാവകാശം വേണം: ഷാജി
-
കേരളത്തിൽ വരുമോ 2 ഉപമുഖ്യമന്ത്രിമാർ?; സിപിഐയ്ക്ക് നഷ്ടപ്പെടുമോ റവന്യു?
-
കട ഉദ്ഘാടനത്തിന് ആയിരത്തിലധികം പേർ, സംഘർഷം; 15 പേർ അറസ്റ്റിൽ
-
ഇതു സർക്കാസമല്ല; ഷിബുലാൽജിയെ വേട്ടയാടി സൈബർ സഖാക്കളും
-
എടിഎം കാർഡ് ഉപയോഗിക്കാതെ അമൽ; കയ്യിൽ പണമില്ല, അമ്മയുടെ ഫോൺ മാത്രം
-
‘സംഗീത സെൻഗാറിന്റെ സ്ഥാനാർഥിത്വം പിൻവലിച്ചത് തെറ്റായ സന്ദേശം നൽകുന്നതിനാൽ’
RELATED STORIES
FROM ONMANORAMA
-
5,692 new COVID cases in Kerala after 45,417 tests on Monday
-
Moderate to heavy rains lash parts of Kerala, orange alert in 5 districts
-
Elections to three Rajya Sabha seats from Kerala on April 30: EC
-
Expert panel recommends approval for 'Sputnik V' vaccine in India
-
CPM Party Congress likely in Kerala if LDF retains power