ജി.അശോക് കുമാർ നാവികസേനാ സഹമേധാവി

g-ashok-kumar1
SHARE

ന്യൂഡല്‍ഹി ∙ നാവികസേനാ സഹമേധാവിയായി (വൈസ് ചീഫ്) മലയാളിയായ വൈസ് അഡ്മിറല്‍ ജി.അശോക് കുമാര്‍ ചുമതലയേറ്റു. നിലവില്‍ ഡപ്യൂട്ടി ചീഫ് ആണ്.  മലപ്പുറം പൊന്നാനി സ്വദേശിയാണ്.

അശോക് കുമാര്‍ 1982ല്‍ ആണ് സേനയില്‍ ചേര്‍ന്നത്. അതിവിശിഷ്ട സേവാമെഡലും വിശിഷ്ട സേവാ മെഡലും ലഭിച്ചിട്ടുണ്ട്. ദക്ഷിണ നാവിക കമാന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ്, പടിഞ്ഞാറന്‍ നേവല്‍ കമാന്‍ഡ് ചീഫ് സ്റ്റാഫ് ഓഫിസര്‍ (ഓപ്പറേഷന്‍സ്), നാഷനല്‍ ഡിഫന്‍സ് അക്കാദമി കമന്‍ഡാന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA