കൊച്ചി∙ ശബരിമലയിലെ പ്രതിസന്ധിയുടെ പ്രാഥമിക ഉത്തരവാദിത്തം സര്‍ക്ക‍ാരിനെന്ന് കവി വി.മധുസൂദനന്‍ നായര്‍. സര്‍ക്കാരിന്റെ ചുവടുവയ്പ്പനുസരിച്ചാണ് ഇത്തരം വിഷയങ്ങളില്‍ പൊതുജനം പ്രതികരിക്കുന്നത് | V Madhusudhanan Nair Disagree With Sabarimala Women Entry

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ശബരിമലയിലെ പ്രതിസന്ധിയുടെ പ്രാഥമിക ഉത്തരവാദിത്തം സര്‍ക്ക‍ാരിനെന്ന് കവി വി.മധുസൂദനന്‍ നായര്‍. സര്‍ക്കാരിന്റെ ചുവടുവയ്പ്പനുസരിച്ചാണ് ഇത്തരം വിഷയങ്ങളില്‍ പൊതുജനം പ്രതികരിക്കുന്നത്.

പ്രശ്നത്തില്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ സംയമനം പാലിക്കേണ്ടിയിരുന്നുവെന്നും മധുസൂദനന്‍ നായര്‍ മനോരമ ന്യൂസ് നേരേചൊവ്വേ പരിപാടിയിൽ പറഞ്ഞു.

ADVERTISEMENT

ശബരിലയിലെ യുവതീപ്രവേശത്തോടു യോജിപ്പില്ലെന്നും കവി നിലപാടെടുത്തു. അയ്യപ്പനില്‍ ശരിക്കും വിശ്വസിക്കുന്നവര്‍ പ്രതിഷ്ഠയുടെ സ്വഭാവം മാനിക്കണം. വിവേചനത്തിന്റെ പ്രശ്നമായി മാത്രം ഇതിനെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT