ലോകത്തിന്റെ ഏതു കോണിലിരുന്നും ഇനി മലയാള മനോരമ പത്രം വായിക്കാം, അതേപടി ഇലക്ട്രോണിക് രൂപത്തിൽ, നിങ്ങളുടെ മൊബൈൽ ഫോണിലും ലാപ്ടോപ്പിലും ടാബിലും. Malayala Manorama E-Paper

ലോകത്തിന്റെ ഏതു കോണിലിരുന്നും ഇനി മലയാള മനോരമ പത്രം വായിക്കാം, അതേപടി ഇലക്ട്രോണിക് രൂപത്തിൽ, നിങ്ങളുടെ മൊബൈൽ ഫോണിലും ലാപ്ടോപ്പിലും ടാബിലും. Malayala Manorama E-Paper

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയപ്പെട്ട ദിനപത്രം, ഒരു കൈയിൽ ആവിപറക്കുന്ന ചായക്കപ്പ്... എത്രയോ കാലമായി അങ്ങനെയാണല്ലോ മലയാളിയുടെ സുപ്രഭാതങ്ങൾ. പക്ഷേ വേഗം കൂടിക്കൂടിവരുന്ന കാലത്തിനൊപ്പം ഓടിയെത്താൻ നോക്കുന്നതിനിടെ ഈ അനുഭവം പലർക്കും ഗൃഹാതുരമായ ഓർമയാവുകയാണ്. വായന കടലാസിനപ്പുറത്തേക്കു പറന്നു പോകുന്ന കാലത്തും വായനക്കാർക്കു പത്രവായനയുടെ സുഖം അതേപടി ലഭ്യമാക്കുകയാണ് മലയാള മനോരമ- ഇ പേപ്പറിലൂടെ!

ലോകത്തിന്റെ ഏതു കോണിലിരുന്നും ഇനി മലയാള മനോരമ പത്രം വായിക്കാം, അതേപടി ഇലക്ട്രോണിക് രൂപത്തിൽ, നിങ്ങളുടെ മൊബൈൽ ഫോണിലും ലാപ്ടോപ്പിലും ടാബിലും. അങ്ങനെ വീടിന്റെ ഉമ്മറത്തിരുന്നുള്ള പത്രവായനയുടെ ആ അനായാസ സുഖം വീണ്ടും അനുഭവിക്കാം. മാത്രമല്ല, ഇപ്പോൾ വരിക്കാരാകുന്നവർക്ക് വാർഷിക വരിസംഖ്യയിൽ 33% ഇളവുമുണ്ട്.

ADVERTISEMENT

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം.
epaper.manoramaonline.com സന്ദർശിക്കുക
വേണ്ട എഡിഷനുകൾ തിരഞ്ഞെടുക്കുക
സബ്സ്ക്രൈബ് ചെയ്യുക

*MD1YR എന്ന പ്രോമോ കോഡ് ഉപയോഗിക്കൂ, 200 രൂപ വാർഷിക വരിസംഖ്യയിൽ ഇളവു നേടാം... ഈ ഓഫർ പരിമിതകാലത്തേക്കു മാത്രം...

ADVERTISEMENT

സവിശേഷതകൾ

ഡിവൈസ് അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യുന്ന ഇന്റർഫേസ്.
ജില്ല, പ്രാദേശിക എഡിഷനുകൾ പ്രത്യേകമായി വായിക്കാം.
വരിക്കാരായതു മുതലുള്ള പത്രങ്ങൾ സൂക്ഷിച്ചു വയ്ക്കാനുള്ള സൗകര്യം.

ADVERTISEMENT

ഇ-പേപ്പർ വരിസംഖ്യാ നിരക്കുകൾ

ഒരു മാസം - 50 രൂപ
മൂന്നു മാസം- 150 രൂപ
ആറു മാസം- 300 രൂപ
ഒരു വർഷം- 600 രൂപ

കൂടുതൽ വിവരങ്ങൾക്ക് - 0481 3811414 (9 am-5.30 pm. ഞായർ അവധി)

സന്ദർശിക്കൂ- epaper.manoramaonline.com