ഷിംല∙ ഹിമാചൽ പ്രദേശിൽ മഞ്ഞിടിച്ചിലിൽ അകപ്പെട്ട് സൈനികൻ മരിച്ചു. കിന്നൗർ ജില്ലയിലെ നാംഗ്യ മേഖലയിലാണ് അപകടം. വേറേ അഞ്ച് സൈനികർ ഇവിടെ കുടുങ്ങിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ 11 മണിക്കാണ് ശക്തമായ മഞ്ഞിടിച്ചിലിൽ ആറ് സൈനികർ കുടുങ്ങിയത്. ഇന്ത്യ-ചൈന അതിർത്തിയിൽ ഷിപ്പി ലാ മേഖലയിൽ വിന്യസിച്ച സൈനികരാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിംല∙ ഹിമാചൽ പ്രദേശിൽ മഞ്ഞിടിച്ചിലിൽ അകപ്പെട്ട് സൈനികൻ മരിച്ചു. കിന്നൗർ ജില്ലയിലെ നാംഗ്യ മേഖലയിലാണ് അപകടം. വേറേ അഞ്ച് സൈനികർ ഇവിടെ കുടുങ്ങിയിട്ടുണ്ട്.

ബുധനാഴ്ച രാവിലെ 11 മണിക്കാണ് ശക്തമായ മഞ്ഞിടിച്ചിലിൽ ആറ് സൈനികർ കുടുങ്ങിയത്. ഇന്ത്യ-ചൈന അതിർത്തിയിൽ ഷിപ്പി ലാ മേഖലയിൽ വിന്യസിച്ച സൈനികരാണ് അപകടത്തിൽപ്പെട്ടത് .

ADVERTISEMENT

ഒരാളെ രക്ഷിച്ച് ആശുപത്രിയിൽ കൊണ്ടുപോകവെയാണ് മരണം. പ്രദേശത്ത് ഇന്തോ–ടിബറ്റൻ പൊലീസ് ഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമായി നടത്തുന്നുണ്ട്. ജില്ലാ പൊലീസും സഹായത്തിനുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT