ആലുവ∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പരസ്യമായി പിന്തുണച്ചത് അടക്കമുള്ള പ്രശ്നങ്ങളിൽ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് (എഫ്സിസി) സഭാംഗം വയനാട് കാരയ്ക്കാമല മഠത്തിലെ സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനു നോട്ടിസ്. Sr Lucy Kalappurakkal, FCC

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പരസ്യമായി പിന്തുണച്ചത് അടക്കമുള്ള പ്രശ്നങ്ങളിൽ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് (എഫ്സിസി) സഭാംഗം വയനാട് കാരയ്ക്കാമല മഠത്തിലെ സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനു നോട്ടിസ്. സ്വയം പുറത്തു പോയില്ലെങ്കില്‍ പുറത്താക്കുമെന്നാണു മുന്നറിയിപ്പ്.

‌സിസ്റ്റർ ലൂസി കഴിഞ്ഞ ദിവസം അശോകപുരത്തെ എഫ്സിസി ജനറലേറ്റായ ‘പോർസ്യുങ്കള’യിലെത്തി വിശദീകരണം നൽകിയിരുന്നു. മദർ ജനറൽ സിസ്റ്റർ ആൻ ജോസഫും കൗൺസലർമാരുമായി സിസ്റ്റർ ലൂസി 10 മിനിറ്റ് സംസാരിച്ചു. എന്നാൽ ഈ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്നാണ് മദര്‍ സുപ്പീരിയറിന്റെ നിലപാട്. അതേസമയം, പോരാട്ടം തുടരുമെന്ന് സിസ്റ്റർ ലൂസി പറഞ്ഞു.

ADVERTISEMENT

സിസ്റ്റർ ലൂസിയുടെ സമീപകാല പ്രവർത്തനങ്ങൾ സഭാ ചട്ടങ്ങൾക്കും സന്യാസ ജീവിതത്തിനും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മദർ ജനറൽ നേരത്തേ 4 കത്തുകൾ നൽകിയിരുന്നു. ജനുവരി 9നു നേരിട്ടുവന്നു വിശദീകരണം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വയനാട്ടിൽ പ്രവർത്തിക്കുന്ന സിസ്റ്റർ ലൂസി ആരോപണങ്ങൾക്ക് ഇമെയിൽ മുഖേന മറുപടി അയച്ചെങ്കിലും 2 മാസം കഴിഞ്ഞാണ് മദർ ജനറലിനെ കാണാൻ എത്തിയത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT