തിരുവത്താഴ സ്മരണയില്‍ ഇന്ന് പെസഹാ
യേശുവിന്റെ തിരുവത്താഴ സ്മരണയില്‍ ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് പെസഹാ ആചരിക്കുന്നു. പീഡാനുഭവത്തിനു മുന്നോടിയായി യേശു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകുകയും അവര്‍ക്കൊപ്പം അന്ത്യത്താഴം കഴിക്കുകയും ചെയ്തതിന്റെ ഓര്‍മപുതുക്കലാണ് പെസഹാ.Christians celebrate Maundy Thursday today

കോട്ടയം∙ യേശുവിന്റെ തിരുവത്താഴ സ്മരണയില്‍ ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് പെസഹാ ആചരിക്കുന്നു. പീഡാനുഭവത്തിനു മുന്നോടിയായി യേശു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകുകയും അവര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിക്കുകയും ചെയ്തതിന്റെ ഓര്‍മപുതുക്കലാണ് പെസഹാ.
ക്രൈസ്തവ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു. അന്ത്യ അത്താഴത്തിന്റെ സ്മരണയില്‍ ക്രൈസ്തവര്‍ വീടുകളില്‍ വൈകിട്ട് പെസഹാ അപ്പം മുറിക്കും. എറണാകുളം സെന്‍റ്മേരീസ് ബസലിക്കയില്‍ കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നൽകി.
English Summary: Christians celebrate Maundy Thursday today