കാന്തപുരത്തിന്റെ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി പദവിക്കെതിരെ സമസ്ത
കോഴിക്കോട്∙ കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാരുടെ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി പദവിക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പരസ്യമായി രംഗത്ത്. കഴിഞ്ഞ വര്‍ഷം അന്തരിച്ച ഗ്രാന്‍ഡ് മുഫ്തി അഖ്തര്‍ റസാഖാന്റെ | Kanthapuram | Manorama News

കോഴിക്കോട്∙ കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാരുടെ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി പദവിക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പരസ്യമായി രംഗത്ത്.
കഴിഞ്ഞ വര്‍ഷം അന്തരിച്ച ഗ്രാന്‍ഡ് മുഫ്തി അഖ്തര്‍ റസാഖാന്റെ പിന്‍ഗാമി ആയി തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ മകന്‍ മുഫ്തി അസ്ജദ് റസാഖാനെയാണെന്നു ബറേല്‍വി പണ്ഡിത നേതൃത്വം അറിയിച്ചതായി സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസല്യാര്‍, ഡോ. ബഹാവുദീന്‍ മുഹമ്മദ് നദ്വി എന്നിവര്‍ പറഞ്ഞു. കാന്തപുരം ഈ പദവിക്ക് അനര്‍ഹനാണ്. നിയമ നടപടിയെപ്പറ്റി ആലോചിക്കുമെന്നും സമസ്ത നേതൃത്വം അറിയിച്ചു.