ചെന്നൈ ∙ മഴ ലഭിക്കാനായി ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർഥനകളും യജ്ഞങ്ങളും സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാരിന്റെ നിർദേശം. മഴക്കുറവു കാരണം തലസ്ഥാനമായ ചെന്നൈ Water Crisis, Rain, Special Pooja

ചെന്നൈ ∙ മഴ ലഭിക്കാനായി ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർഥനകളും യജ്ഞങ്ങളും സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാരിന്റെ നിർദേശം. മഴക്കുറവു കാരണം തലസ്ഥാനമായ ചെന്നൈ Water Crisis, Rain, Special Pooja

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ മഴ ലഭിക്കാനായി ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർഥനകളും യജ്ഞങ്ങളും സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാരിന്റെ നിർദേശം. മഴക്കുറവു കാരണം തലസ്ഥാനമായ ചെന്നൈ ഉൾപ്പെടെ രൂക്ഷമായ വരൾച്ചയിലേക്കു നീങ്ങുന്നതിനിടെയാണു സർക്കാരിന്റെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്സ് ഡിപ്പാർട്ട്മെന്റ് ക്ഷേത്രങ്ങൾക്കു നിർദേശം നൽകിയത്.

നാദസ്വരം, വയലിൻ, വീണ, ഫ്ലൂട്ട്  ഉൾപ്പെടെയുള്ള സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെ അമൃതവർഷിണി, മേഘവർഷിണി, കേദാരം, ആനന്ദഭൈരവി തുടങ്ങിയ രാഗങ്ങൾ ആലപിക്കണമെന്നും നിർദേശമുണ്ട്. ക്ഷേത്രങ്ങളിൽ നടത്തിയ പൂജകളുടെ വിവരങ്ങൾ അറിയിക്കാനും വകുപ്പ് ക്ഷേത്ര ഭാരവാഹികൾക്കു നൽകിയ അറിയിപ്പിൽ പറയുന്നു.

ADVERTISEMENT

English Summary: Tamil Nadu govt asks temples to perform special poojas for rain