ചെന്നൈ∙ കോണ്‍ഗ്രസ്, ബിജെപി ഇതര ഫെഡറല്‍ മുന്നണി രൂപീകരിക്കാനുള്ള തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മോഹങ്ങള്‍ക്കു തിരിച്ചടി. ചന്ദ്രശേഖര റാവുവുമായി കൂടിക്കാഴ്ചയ്ക്കില്ലെന്നു ഡിഎംകെ അധ്യക്ഷന്‍ | K Chandrasekhar Rao | MK Stalin | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ കോണ്‍ഗ്രസ്, ബിജെപി ഇതര ഫെഡറല്‍ മുന്നണി രൂപീകരിക്കാനുള്ള തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മോഹങ്ങള്‍ക്കു തിരിച്ചടി. ചന്ദ്രശേഖര റാവുവുമായി കൂടിക്കാഴ്ചയ്ക്കില്ലെന്നു ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍.

ഈ മാസം 13നു സ്റ്റാലിനെ കാണാന്‍ ചന്ദ്രശേഖര റാവു സമയം തേടിയിരുന്നു.  19നു നടക്കുന്ന നാലു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള  ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തിരക്കാണു കൂടിക്കാഴ്ചയില്‍നിന്നു പിന്മാറാന്‍ ഡിഎംകെ കാരണമായി ചൂണ്ടിക്കാട്ടിയത്.

ADVERTISEMENT

ഇന്നലെ കേരളത്തിലെത്തിയ ചന്ദ്രശേഖര റാവു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമായും റാവു ചര്‍ച്ച നടത്തിയിരുന്നു.