തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജ് പ്രശ്നത്തിന്റെ മറവില്‍ കലാപം അഴിച്ചുവിടാനാണ് കോണ്‍ഗ്രസ് പദ്ധതിയെന്ന് ഡിവൈഎഫ്ഐ. കോളജ് വീണ്ടും തുറക്കുന്ന ദിവസമായ തിങ്കളാഴ്ച.. dyfi, sfi, congress, university college, manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജ് പ്രശ്നത്തിന്റെ മറവില്‍ കലാപം അഴിച്ചുവിടാനാണ് കോണ്‍ഗ്രസ് പദ്ധതിയെന്ന് ഡിവൈഎഫ്ഐ. കോളജ് വീണ്ടും തുറക്കുന്ന ദിവസമായ തിങ്കളാഴ്ച വ്യാപക അക്രമം അഴിച്ചുവിടാനാണു തീരുമാനമെന്നതിനു തെളിവാണ് കെഎസ്‍യു സമരപ്പന്തലിലെ കെ.സുധാകരന്റെ പ്രഖ്യാപനമെന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കെഎസ്‍യു സമരത്തിന്റെ മറവില്‍ തലസ്ഥാനത്ത് ക്രിമിനലുകള്‍ തമ്പടിച്ചിരിക്കുകയാണ്. പിഎസ്‍സിക്കെതിരെ പ്രതിപക്ഷനേതാവ് അടിസ്ഥാനമില്ലാത്ത വ്യാജകഥകള്‍ നിര്‍മിച്ചുവിടുകയാണ്. ക്ലിഫ്ഹൗസിനു മുന്നില്‍ പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകരായ പെണ്‍കുട്ടികളെ പൊലീസ് ആക്രമിച്ചില്ല. തടയുക മാത്രമാണു ചെയ്തതെന്നും റഹീം പറഞ്ഞു.

ADVERTISEMENT

യൂണിവേഴ്സിറ്റി കോളജ് സമരത്തിലെ കെഎസ്‌യു പ്രവർത്തകരെ അടിച്ചാൽ പൊലീസിനെ തിരിച്ചടിക്കുമെന്നായിരുന്നു കെ.സുധാകരൻ എംപി തിരുവനന്തപുരത്ത് ഞായറാഴ്ച പറഞ്ഞത്. കെഎസ്‌യു പ്രവർത്തകരെ തിരഞ്ഞുപിടിച്ച് അടിക്കുകയാണ് ചില പൊലീസുകാർ ചെയ്യുന്നത്. ഭരണം മാറി വരുമെന്ന് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: Congress try to worsen the situation in University College issue alleges DYFI