തിരുവനന്തപുരം∙ സെപ്റ്റംബർ 21 മുതൽ മിൽമ പാലിന്റെ വില ലീറ്ററിനു നാലു രൂപ കൂടും. മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണു തീരുമാനം. എല്ലാ ഇനം പാലിനും വില കൂടും. ഏഴു രൂപ കൂട്ടണമെന്നായിരുന്നു | Milma Milk Price | Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മിൽമ പാലിന്റെ വില ലീറ്ററിനു 4 രൂപ വർധിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു. എല്ലാ ഇനം പാലിനും ലീറ്ററിനു നാലു രൂപ വീതം കൂടും. സെപ്റ്റംബർ 21 മുതൽ പുതിയ വില നിലവില്‍ വരും. ഏഴു രൂപ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം.

മന്ത്രി പി.രാജുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്‍റേതാണ് വില വർധിപ്പിക്കാനുള്ള തീരുമാനം. ഇളം നീല കവർ പാൽ ലീറ്ററിന് 40 രൂപ ഉള്ളത് 44 ആകും. കടും നീല കവർ പാൽ ലീറ്ററിന് 41 രൂപ ഉള്ളത് 45 ആകും. പുതുക്കിയ വിലയുടെ 83.75% കര്‍ഷകനു നൽകും. ഇതനുസരിച്ച് കര്‍ഷകന് 3.35 രൂപ അധികമായി ലഭിക്കും. കൂടിയ വിലയുടെ 80% കര്‍ഷകനു നല്‍കണമെന്നായിരുന്നു മില്‍മയുടെ ആവശ്യം. 2017 ഫെബ്രുവരിയിലാണ് അവസാനമായി മിൽമ പാലിനു വില കൂട്ടിയത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT