കോന്നി∙ എൻഎസ് എസിന്റെ ശരിദൂരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഏർപ്പാടാണെന്ന് ബിജെപി നേതാവ് ഒ. രാജഗോപാൽ എംഎൽഎ പറഞ്ഞു. കണക്കുകളും രാഷ്ട്രീയ ലാഭവും നോക്കി അതിന് കൊടുത്ത പേരാണ് ശരിദൂരം. സമദൂരത്തിൽ നിന്ന് ശരിദൂരത്തിലേക്ക് വന്നത് അങ്ങനെയാണ്....O Rajagopal, NSS, Kerala by Election

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോന്നി∙ എൻഎസ്എസിന്റെ ശരിദൂരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഏർപ്പാടാണെന്ന്  ബിജെപി നേതാവ് ഒ. രാജഗോപാൽ എംഎൽഎ പറഞ്ഞു. കണക്കുകളും രാഷ്ട്രീയ ലാഭവും നോക്കി അതിന് കൊടുത്ത പേരാണ് ശരിദൂരം. സമദൂരത്തിൽ നിന്ന് ശരിദൂരത്തിലേക്ക് വന്നത് അങ്ങനെയാണ്. സമുദായനേതൃത്വം ഒരാൾക്ക് വേണ്ടി വോട്ട് തേടുന്നത് നിയമവിരുദ്ധമാണ്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്നും രാജഗോപാൽ ആവശ്യപ്പെട്ടു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT