കോഴിക്കോട് ∙ കൂടത്തായി കൊലപാതക പരമ്പരയിൽ ജോളിയുടെ ജാമ്യാപേക്ഷ തള്ളി. മറ്റ് രണ്ട് പ്രതികളെയും അടുത്തമാസം രണ്ടുവരെ റിമാന്‍ഡ് ചെയ്തു. ... Koddathai Murder | Manorama News| Manorama Online| Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കൂടത്തായി കൊലപാതക പരമ്പരയിൽ ജോളിയുടെ ജാമ്യാപേക്ഷ തള്ളി. മറ്റ് രണ്ട് പ്രതികളെയും അടുത്തമാസം രണ്ടുവരെ റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി ജോളിയുടെ വക്കാലത്തിനെച്ചൊല്ലി കോടതിയില്‍ തര്‍ക്കം ഉണ്ടായി. ബാർ അസോസിയേഷനിലെ അഭിഭാഷകരും ജോളിയും അഭിഭാഷകരും തമ്മിലാണ് വക്കാലത്തിനെ ചൊല്ലി തർക്കം ഉണ്ടായത്.

ജോളി ആളൂരിന് വക്കാലത്ത് നല്‍കിയോ എന്ന് വ്യക്തതയില്ലെന്ന് ബാര്‍ അസോസിയേഷന്‍‍. സൗജന്യ നിയമസഹായം നല്‍കേണ്ടത് കോടതിയെന്നും വാദമുയർന്നു. എന്നാൽ ജോളി പറഞ്ഞാല്‍ പരിശോധിക്കാമെന്ന് കോടതി മറുപടി നൽകി. ജോളി വിദ്യാഭ്യാസമുള്ള സ്ത്രീയാണെന്നും അവർക്ക് വക്കാലത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. 

ADVERTISEMENT

English Summary: No Bail For Koodathai Serial Murder Case Accused Joly