തിരുവനന്തപുരം∙ കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ടി.എം.ജേക്കബിന്റെ സ്മരണാർഥം ടി.എം.ജേക്കബ് മെമ്മോറിയിൽ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച നിയമസഭാ സാമാജികനുള്ള പുരസ്കാരത്തിന് | Award for M. Ummer MLA | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ടി.എം.ജേക്കബിന്റെ സ്മരണാർഥം ടി.എം.ജേക്കബ് മെമ്മോറിയിൽ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച നിയമസഭാ സാമാജികനുള്ള പുരസ്കാരത്തിന് (25,000 രൂപ) മുസ്ലീംലീഗിന്റെ മഞ്ചേരി എംഎൽഎ എം.ഉമ്മർ അർഹനായി. 25നു പത്തു മണിക്ക് പ്രസ് ക്ളബിൽ നടക്കുന്ന ജേക്കബ് അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. 

English Summary: Award for M. Ummer MLA

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT