കോഴിക്കോട്∙ കൂടത്തായ് കൊലപാതക പരമ്പരയിലെ നാലാമത്തെ കേസിൽ മുഖ്യപ്രതി ജോളി ജോസഫിനെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജോളിയുടെ ഭർതൃമാതാവ് അന്നമ്മ തോമസിന്റെ സഹോദരനായ മഞ്ചാടിയിൽ മാത്യുവിനെ കൊലപ്പെടുത്തിയ കേസിൽ Mathew Machadi murder in koodathai serial murder, jolly send to police custody.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙  കൂടത്തായ് കൊലപാതക പരമ്പരയിലെ നാലാമത്തെ കേസിൽ മുഖ്യപ്രതി ജോളി ജോസഫിനെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജോളിയുടെ ഭർതൃമാതാവ് അന്നമ്മ തോമസിന്റെ സഹോദരനായ മഞ്ചാടിയിൽ മാത്യുവിനെ കൊലപ്പെടുത്തിയ കേസിൽ തിങ്കളാഴ്ചയാണു ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ജോളി ജോസഫിന്റെ ആദ്യ ഭർത്താവ് റോയി തോമസിന്റെ മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ് എന്നിവരുടെ കൊലപാതക കേസുകളിലാണ് ജോളിയെ ഇനി അറസ്റ്റ് ചെയ്യാനുള്ളത്. 

ADVERTISEMENT

ജോളിയുടെ ഭർത്താവ് ഷാജുവിന്റെയും ആദ്യ ഭാര്യ സിലിയുടെയും മകൾ ഒന്നര വയസ്സുള്ള ആൽഫൈന്റെ കൊലപാതകത്തിൽ രണ്ടാം പ്രതി എം.എസ്. മാത്യുവിനെ അറസ്റ്റ് ചെയ്യാൻ കോടതി അനുമതി നൽകിയിരുന്നു.

English Summary: Kerala's cyanide killer sent to 5-day police custody in Mathew Machadi murder 

ADVERTISEMENT