കണ്ണൂർ ∙ ആന്തൂർ മുൻ നഗരസഭാ സെക്രട്ടറി എം.കെ. ഗിരീഷിനെ സർവീസിൽ തിരിച്ചെടുത്തു. കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയായാണ് നിയമനം. ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഉടമസ്ഥതയിലുള്ള പാർഥാ കൺവൻഷൻ സെന്ററിന് അനുമതി നൽകുന്നതുമായി.... Anthoor Municipality

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ ആന്തൂർ മുൻ നഗരസഭാ സെക്രട്ടറി എം.കെ. ഗിരീഷിനെ സർവീസിൽ തിരിച്ചെടുത്തു. കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയായാണ് നിയമനം. ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഉടമസ്ഥതയിലുള്ള പാർഥാ കൺവൻഷൻ സെന്ററിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് വീഴ്ചയുണ്ടായെന്ന് ആരോപിച്ചാണ് ഗിരീഷിനെ സസ്പെൻഡ് ചെയ്തത്.

എന്നാൽ ഇക്കാര്യത്തിൽ ഗിരീഷിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് ഉത്തര മേഖല നഗരകാര്യ ജോയിന്റ് ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സസ്‌പെൻഷൻ പിൻവലിച്ചത്.

ADVERTISEMENT

കോടികൾ മുടക്കി നിർമിച്ച കൺവൻഷൻ സെന്ററിന് അനുമതി കിട്ടാത്തതിൽ മനംനൊന്തായിരുന്നു പ്രവാസി വ്യവസായിയായ സാജൻ പാറയിൽ കഴിഞ്ഞ ജൂണിൽ ജീവനൊടുക്കിയത്. ഇതുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭയിലെ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ‍് ചെയ്തിരുന്നു.

English Summary: Suspension of former Anthoor Muncipal Secretary Withdrew

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT