എസ്എഫ്ഐ നേതാവ് വി.പി.സാനു വിവാഹിതനാവുന്നു; വധു ഗാഥ എം. ദാസ്
മലപ്പുറം ∙ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു വിവാഹിതനാവുന്നു. എറണാകുളം ൈവപ്പിൻ പള്ളിപ്പുറം സ്വദേശിയും ശ്രീപെരുമ്പുത്തൂർ രാജീവ് ഗാന്ധി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ യൂത്ത് ഡവലപ്മെന്റിൽ ഗവേഷകയുമായ ഗാഥ എം. ദാസ് ആണ് വധു. കുറച്ചു കാലമായി പ്രണയത്തിലായിരുന്നു