കോട്ടയം∙ ഏറ്റവും മികച്ച കാർഷിക പത്രപ്രവർത്തകനുള്ള (അച്ചടി മാധ്യമം) കർഷകഭാരതി സംസ്ഥാന പുരസ്കാരം കർഷകശ്രീ മാസികയുടെ സീനിയർ അസിസ്റ്റന്റ് എഡിറ്റർ ടി.കെ. സുനിൽകുമാറിന്.Karshaka bharathi awards declared.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ഏറ്റവും മികച്ച കാർഷിക പത്രപ്രവർത്തകനുള്ള (അച്ചടി മാധ്യമം) കർഷകഭാരതി സംസ്ഥാന പുരസ്കാരം കർഷകശ്രീ മാസികയുടെ സീനിയർ അസിസ്റ്റന്റ് എഡിറ്റർ ടി.കെ. സുനിൽകുമാറിന്. ഒരു ലക്ഷം രൂപയും സ്വർണ മെഡലും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

കർഷകശ്രീ മാസികയിൽ പ്രസിദ്ധീകരിച്ച വിവിധ ലേഖനങ്ങളും കാർഷിക പത്രപ്രവർത്തനത്തിന് രണ്ടു പതിറ്റാണ്ടോളം നൽകിയ സംഭാവനകളും പരിഗണിച്ചാണ് പുരസ്കാരം.

ADVERTISEMENT

English Summary: Karshaka bharathi awards declared