സിനിമാമേഖലയില്‍ ലഹരി ഉപയോഗിക്കുന്നുവെന്നത് ഞെട്ടിക്കുന്ന കാര്യമാണെന്ന് മന്ത്രി എ.കെ.ബാലന്‍. നിർമാതാക്കൾ ഇത് നേരത്തെ പറയേണ്ടിയിരുന്നു. പ്രശ്നം വരുമ്പോഴല്ല കാര്യം പുറത്തുപറയേണ്ടത്. ആധികാരികമായി തെളിവോടെ പറഞ്ഞാല്‍ സർക്കാര്‍ ശക്തമായ നടപടിയെടുക്കും.‌ റെയിഡ് നടത്താന്‍ ഒരു ബുദ്ധിമുട്ടും സര്‍ക്കാരിനില്ല. വര്‍ത്ത A K Balan, Manorama News, baburaj, Film Manorama online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സിനിമാമേഖലയില്‍ ലഹരി ഉപയോഗിക്കുന്നുവെന്നത് ഞെട്ടിക്കുന്ന കാര്യമാണെന്ന് മന്ത്രി എ.കെ.ബാലന്‍. നിർമാതാക്കൾ ഇത് നേരത്തെ പറയേണ്ടിയിരുന്നു. പ്രശ്നം വരുമ്പോഴല്ല കാര്യം പുറത്തുപറയേണ്ടത്. ആധികാരികമായി തെളിവോടെ പറഞ്ഞാല്‍ സർക്കാര്‍ ശക്തമായ നടപടിയെടുക്കും.‌ റെയിഡ് നടത്താന്‍ ഒരു ബുദ്ധിമുട്ടും സര്‍ക്കാരിനില്ല. വര്‍ത്തമാനം മാത്രം പോരാ, സിനിമാമേഖലയില്‍ കുറേ അരാജകത്വമുണ്ടെന്നും മന്ത്രി എ.കെ.ബാലന്‍  പറഞ്ഞു.

സിനിമാ രംഗത്ത് വ്യാപകമായി ലഹരി ഉപയോഗമുണ്ടെന്ന നിർമാതാക്കളുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. സിനിമ മേഖലയില്‍ ന്യൂജെന്‍ തലമുറക്കാരില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായുള്ള നിര്‍മാതാക്കളുടെ ആരോപണം ശരിവച്ച് അമ്മ എക്സിക്യൂട്ടീവ് അംഗം ബാബുരാജും രംഗത്തെത്തിയിരുന്നു. ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനിമാസംഘങ്ങളുണ്ട്. നടിമാരില്‍ പലരും ലഹരി ഉപയോഗിക്കുന്നവരാണെന്നും ബാബുരാജ് പറഞ്ഞു. ലഹരി ഉപയോഗിക്കാത്തവര്‍ ഒന്നിനും കൊള്ളില്ലെന്നാണ് ഇവരുടെ നിലപാടെന്നും ബാബുരാജ് പറഞ്ഞിരുന്നു. സിനിമാ മേഖലയിൽ ലഹരി ഉപയോഗം കൂടുന്നു എന്ന നിർമാതാക്കളുടെയും ബാബുരാജിന്റെയും പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.

ADVERTISEMENT

English Summary: A K Balan's Reaction On Baburaj's Statement