നൈജീരിയൻ തീരത്ത് എണ്ണക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി. 18 ഇന്ത്യക്കാർ കപ്പലിലുണ്ട്. ബോണി ദ്വീപിനു സമീപമാണ് ഹോങ്കോങ് റജിസ്ട്രേഷൻ കപ്പല്‍ തട്ടിയെടുത്തത്. മുംബൈ സ്വദേശി ലയണൽ കാസ്ട്രോയാണ് ...manorama news| vessels

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ നൈജീരിയൻ തീരത്ത് എണ്ണക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി. 18 ഇന്ത്യക്കാർ കപ്പലിലുണ്ട്. ബോണി ദ്വീപിനു സമീപമാണ് ഹോങ്കോങ് റജിസ്ട്രേഷൻ കപ്പല്‍ തട്ടിയെടുത്തത്. മുംബൈ സ്വദേശി ലയണൽ കാസ്ട്രോയാണ് ചീഫ് ഓഫിസർ. കപ്പലിൽ ആകെ 26 ജീവനക്കാരാണ് ഉണ്ടായിരുന്നത്. സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നില്ല.

English Summary: 18 Indians on board Hong-Kong vessel kidnapped off Nigerian coast