കോൺഗ്രസ് സഖ്യത്തിന് ലീഡില്‍ ഭൂരിപക്ഷം; ചെറുകക്ഷികളെ ഒപ്പമെത്തിക്കാൻ നീക്കം
ന്യൂഡൽഹി∙ ജാര്‍ഖണ്ഡില്‍ മഹാസഖ്യം പിടിമുറുക്കി. ലീഡ് നിലയില്‍ മഹാസഖ്യം കേവലഭൂരിപക്ഷത്തിനരികില്‍. 81 സീറ്റില്‍ 40ലും ജെഎംഎം–കോണ്‍ഗ്രസ് സഖ്യത്തിന് ലീഡ്. ജെവിഎമ്മിനും ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനും തിരിച്ചടി. രണ്ടിടത്ത് മൽസരിക്കുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് Jharkhand elections 2019: Ruling BJP keeping its fingers crossed.

ന്യൂഡൽഹി∙ ജാര്‍ഖണ്ഡില്‍ മഹാസഖ്യം പിടിമുറുക്കി. ലീഡ് നിലയില്‍ മഹാസഖ്യം കേവലഭൂരിപക്ഷത്തിനരികില്‍. 81 സീറ്റില്‍ 40ലും ജെഎംഎം–കോണ്‍ഗ്രസ് സഖ്യത്തിന് ലീഡ്. ജെവിഎമ്മിനും ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനും തിരിച്ചടി. രണ്ടിടത്ത് മൽസരിക്കുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ ബര്‍ഹെയ്ത്തില്‍ മുന്നിലാണ്. അതേസമയം, ധുംക മണ്ഡലത്തിൽ പിന്നിലുമാണ്. ജംഷഡ്പൂര്‍ ഈസ്റ്റില്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ് മുന്നിലാണ്.
കോൺഗ്രസും ബിജെപിയും ചെറുകക്ഷികളുമായി സഖ്യശ്രമങ്ങൾ ഊര്‍ജിതമാക്കി. തൂക്കുസഭയ്ക്ക് സാധ്യത മുന്നില്‍ക്കണ്ട് സര്‍ക്കാരുണ്ടാക്കാനാണ് ചര്‍ച്ച. എജെഎസ്‍യുവിനേയും ജെവിഎമ്മിനേയും ലക്ഷ്യമിട്ടാണ് ബിജെപി നീക്കം. ബിഎസ്പിയെയും ജെവിഎമ്മിനേയും ഒപ്പമെത്തിക്കാനാണ് കോണ്‍ഗ്രസ്ശ്രമം. ബിജെപിയുടെ സഖ്യകക്ഷികളായിരുന്ന എജെഎസ്യു, എൽജെപി, ജെഡിയു തുടങ്ങിയ പാർട്ടികൾ ഇത്തവണ ഒറ്റയ്ക്കാണ് മത്സരിച്ചത്.
English Summary: Jharkhand elections 2019: Ruling BJP keeping its fingers crossed