ന്യൂഡൽഹി∙ പൗരത്വ നിയമത്തിൽ ഭേദഗതി കൊണ്ടുവന്ന കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുൻ വിദേശകാര്യ സെക്രട്ടറി ശിവശങ്കർ മേനോൻ. നടപടിയിലൂടെ ഇന്ത്യ സ്വയം ഒറ്റപ്പെടുകയാണ് ചെയ്തത്. രാജ്യത്തിനകത്തും ... CAA, Citizenship Amendment Act, NRC, National Register of Citizens

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പൗരത്വ നിയമത്തിൽ ഭേദഗതി കൊണ്ടുവന്ന കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുൻ വിദേശകാര്യ സെക്രട്ടറി ശിവശങ്കർ മേനോൻ. നടപടിയിലൂടെ ഇന്ത്യ സ്വയം ഒറ്റപ്പെടുകയാണ് ചെയ്തത്. രാജ്യത്തിനകത്തും വിദേശത്തുമുള്ള വിമർശനങ്ങൾ നീളുകയാണെന്നും മുൻ സുരക്ഷാ ഉപദേഷ്ടാവ് കൂടിയായ അദ്ദേഹം ഒരു ചടങ്ങിൽ വ്യക്തമാക്കി. ഇന്ത്യയെക്കുറിച്ചുള്ള ധാരണ തന്നെ നിയമം പാസാക്കിയതോടെ മാറി. രാജ്യത്തിന്റെ സുഹൃത്തുക്കൾപ്പോലും അകന്നുനിൽക്കുകയാണ്. രാജ്യാന്തര ധാരണകളുടെ ലംഘനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: India has 'isolated' itself through CAA: Former FS Shivshankar Menon

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT