കൊൽക്കത്ത ∙ ബംഗാളിലെ ബർധമാൻ റെയിൽവേ സ്റ്റേഷനിലെ കെട്ടിടം തകർന്നു വീണു നിരവധി പേർ കുടുങ്ങി. ശനിയാഴ്ച രാത്രി എട്ടേകാലോടെയാണ് സ്റ്റേഷനിൽ നിർമാണപ്രവർത്തനം നടക്കുന്ന ഭാഗത്തെ കെട്ടിടം തകർന്നു വീണത്. ഉടൻ അഗ്നിരക്ഷാ സേന ഉൾപ്പെടെയുള്ളവർ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.....Railway Station

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ബംഗാളിലെ ബർധമാൻ റെയിൽവേ സ്റ്റേഷനിലെ കെട്ടിടം തകർന്നു വീണു നിരവധി പേർ കുടുങ്ങി. ശനിയാഴ്ച രാത്രി എട്ടേകാലോടെയാണ് സ്റ്റേഷനിൽ നിർമാണപ്രവർത്തനം നടക്കുന്ന ഭാഗത്തെ കെട്ടിടം തകർന്നു വീണത്. ഉടൻ അഗ്നിരക്ഷാ സേന ഉൾപ്പെടെയുള്ളവർ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിയിട്ടുണ്ടെന്നണ് സംശയം. 

രണ്ടു പേരെ രക്ഷപ്പെടുത്തി. ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിൽ നിന്നു 95 കിലോമീറ്റർ ദൂരെയാണ് ബർധമാൻ റെയിൽവെ സ്റ്റേഷന്‍. കഴിഞ്ഞ കുറച്ചു നാളുകളായി ഇവിടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതിനിടെയാണ് അപകടം. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

ADVERTISEMENT

English Summary: Railway Station Building In West Bengal Collapses