എരമംഗലം ∙ മുൻ എംഎല്‍എയും മുതിർന്ന കോൺഗ്രസ് നേതാവും ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനുമായിരുന്ന പി.ടി. മോഹനകൃഷ്ണൻ (85) അന്തരിച്ചു. എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ | P T Mohanakrishnan | MLA | Congress Leader | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എരമംഗലം ∙ മുൻ എംഎല്‍എയും മുതിർന്ന കോൺഗ്രസ് നേതാവും ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനുമായിരുന്ന പി.ടി. മോഹനകൃഷ്ണൻ (85) അന്തരിച്ചു. എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ രാവിലെ 8.30 നായിരുന്നു അന്ത്യം. ആശ രാമചന്ദ്രൻ, ഹേമ മോഹൻകുമാർ, പി.ടി. അജയ് മോഹൻ (കെപിസിസി ജന.സെക്രട്ടറി),സിന്ധു ഉണ്ണിക്കൃഷ്ണൻ, പരേതനായ പി.ടി. സുധീർ, എന്നിവരാണ് മക്കൾ.

English Summary: Former MLA and senior congress leader P T Mohanakrishnan passes away