ന്യൂഡൽഹി ∙ ഓൺലൈൻ ഭക്ഷ്യ വിതരണ സംരഭമായ സൊമാറ്റോ ഊബർ ഈറ്റ്സിന്റെ ഇന്ത്യയിലെ ബിസിനസ് ഏറ്റെടുത്തു. 350 മില്യൺ ഡോളറിനാണ് ഏറ്റെടുത്തത്. ഊബറിന് 10% ഓഹരി നൽകും. | Zomato | Uber Eats | Business | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഓൺലൈൻ ഭക്ഷ്യ വിതരണ സംരഭമായ സൊമാറ്റോ ഊബർ ഈറ്റ്സിന്റെ ഇന്ത്യയിലെ ബിസിനസ് ഏറ്റെടുത്തു. 350 മില്യൺ ഡോളറിനാണ് ഏറ്റെടുത്തത്. ഊബറിന് 10% ഓഹരി നൽകും. ഇതോടെ ഈ രംഗത്തെ ഏറ്റവും വലിയ കമ്പനിയായി സൊമാറ്റോ മാറും.

2017-ലാണ് ഊബർ ഈറ്റ്സ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഈ രംഗത്ത് മത്സരം മുറുകിയതും വളർച്ചാ സാധ്യതയുള്ള പുതിയ ഇടങ്ങളിലേക്ക് ബിസിനസ് കാര്യമായി വിപുലീകരിക്കാഞ്ഞതുമാണ് ഊബർ ഈറ്റ്സിന് തിരിച്ചടിയായത്. ശക്തമായ വെല്ലുവിളി ഉയർത്തി സ്വഗ്ഗിയും രംഗത്തുണ്ട്.

ADVERTISEMENT

English Summary: Zomato Buys Uber's Food Delivery Business Uber Eats In India For $350 Million