തിരുവനന്തപുരം ∙ സെന്റർ ഫോർ ആർട് ആൻഡ് കൾചറൽ സ്റ്റഡീസിന്റെ മാനവികതാ പുരസ്കാരം (25,000 രൂപ) നാടക–സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ കെ.ജെ. ബേബിക്കു | Manavikatha Award | KJ Baby | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സെന്റർ ഫോർ ആർട് ആൻഡ് കൾചറൽ സ്റ്റഡീസിന്റെ മാനവികതാ പുരസ്കാരം (25,000 രൂപ) നാടക–സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ കെ.ജെ. ബേബിക്കു ലഭിച്ചു. ഫെബ്രുവരി 7 നു വൈകുന്നേരം 6.30 നു തിരുവനന്തപുരത്തു ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും.

കേരളീയ സമൂഹത്തിലും സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളിലും ജനാധിപത്യ  മതേതര നിലപാടു പുലർത്തിയ കലാകാരനും എഴുത്തുകാരനുമാണ് ബേബിയെന്നു ജൂറി അംഗങ്ങളായ സച്ചിദാനന്ദൻ‍, സാറാ ജോസഫ്, എം.എ. ബേബി, പ്രദീപ് പനങ്ങാട് എന്നിവർ അറിയിച്ചു.

ADVERTISEMENT

English Summary: Manavikatha Award for KJ Baby