വിവർത്തന രത്ന പുരസ്കാരം പ്രഫ. സി.ജി. രാജഗോപാലിന്; ശൈലജ രവീന്ദ്രന് സ്പെഷൽ ജൂറി പുരസ്കാരം
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ വിവർത്തന രത്ന പുരസ്കാരം (25,000 രൂപ) പ്രഫ. സി.ജി. രാജഗോപാലിനു ലഭിച്ചു...... Award

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ വിവർത്തന രത്ന പുരസ്കാരം (25,000 രൂപ) പ്രഫ. സി.ജി. രാജഗോപാലിനു ലഭിച്ചു. വിവർത്തന രത്നം സ്പെഷൽ ജൂറി പുരസ്കാരത്തിന് ശൈലജ രവീന്ദ്രൻ അർഹയായി.
സി.ജി.രാജഗോപാൽ ഹിന്ദിയിൽനിന്നു മലയാളത്തിലേക്കു വിവർത്തനം ചെയ്ത തുളസീദാസന്റെ ‘ശ്രീരാമ ചരിത മാനസം’ ആണ് വിവർത്തന രത്ന പുരസ്കാരത്തിനു തിരഞ്ഞെടുത്തത്.
തമിഴിൽനിന്നു മലയാളത്തിലേക്ക് ‘ചിതാഗ്നി’ എന്ന പേരിൽ വിവർത്തനം ചെയ്ത പെരുമാൾ മുരുകന്റെ ‘പൂക്കുഴി’ എന്ന നോവലിന്റെ പരിഭാഷയ്ക്കാണ് ശൈലജ രവീന്ദ്രനു പുരസ്കാരം. ഫെബ്രുവരി അവസാനം തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
English Summary: Bharath Bhavan's Vivarthana Ratnam Award